കള്ളിക്കാട്: പന്ത നിരപ്പുക്കാല വിനോദ് ഭവനിൽ പരേതനായ ധർമ്മാഗദന്റെ ഭാര്യ പുഷ്‌കലകുമാരി (65) നിര്യാതയായി. മക്കൾ വിനോദ് കുമാർ, വിനിത കുമാരി. മരുമക്കൾ: ജയകുമാർ, ഇന്ദുലേഖ. സഞ്ചയനം: വെള്ളിയാഴ്ച 9ന്.