ആര്യനാട്: ആര്യനാട് ലൂഥർഗിരി കാമ്പൗണ്ട് ഹൗസിൽ പരേതനായ എ. പൗലോസിന്റെ ഭാര്യ ലില്ലി പൗലോസ് (92)നിര്യാതയായി. മക്കൾ: സെൽവരാജ്, ബേബി ജോൺ(സഞ്ജിത് കുമാർ), വിജയകുമാർ, ബേബി സരോജ. മരുമക്കൾ: ശോഭന, രമണി, ബിന്ദു, പ്രതാപൻ. പ്രാർത്ഥന: 30ന് വൈകിട്ട് 4ന്.