കല്ലമ്പലം: കരവാരം ഹൈസ്‌കൂളിന് സമീപം പൊയ്കയിൽ വീട്ടിൽ വേലുക്കുട്ടി പിള്ള (90) നിര്യാതനായി.
ഭാര്യ പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ:വിജയകുമാർ, രമണൻ, ശശികുമാർ, ജയശ്രീ. മരുമക്കൾ: അജിത, അജിത.ആർ, അശ്വതി, ബൈജു. സഞ്ചയനം ബുധൻ രാവിലെ 8ന്.