sathya

കല്ലമ്പലം: മേനാപ്പാറ ചരുവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സത്യഭാമ (85) നിര്യാതയായി.

മക്കൾ: തങ്കമണി,സുശീല, അംബിക, രാജു.മരുമക്കൾ: രാജേന്ദ്രൻ പരേതനായ ബേബി, പരേതനായ മാൻസിംഗ്, ശ്രീദേവി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.