കിളിമാനൂർ: പാപ്പാല പുളിമ്പള്ളിക്കോണം വട്ടക്കെെത ചരുവിള പുത്തൻവീട്ടിൽ കെ.ശാരദ(83) നിര്യാതയായി. മക്കൾ:ഓമന,രാമചന്ദ്രൻ(വട്ടക്കൈത തുളസി),ശ്യാമള,രാജാമണി,ബാബു. മരുമക്കൾ:ശോഭ,പ്രസന്നൻ, വേണു, ഷിബി,പരേതനായ ശശിധരൻ സഞ്ചയനം: ബുധനാഴ്ച രാവിലെ 9.30ന് .