shabu

തിരുവനന്തപുരം: ജഗതി കൊച്ചപ്പി മന്ദിരത്തിൽ എസ്.എസ്.ഷാബു (58) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് ജഗതി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് എതിർവശത്തെ എസ്.കെ.എൻ.ആർ.എ - 172 സിൽ നടക്കും. ഭാര്യ: ഗീത, മകൾ: ലക്ഷ്മി, മരുമകൻ: എം.ആർ.മനോജ് (സി.എം.പി തിരു.ജില്ലാ സെക്രട്ടറി).