വർക്കല: രഘുനാഥപുരം പുത്തൻവിള വീട്ടിൽ ഡി. വിജയസിംഹൻ(72)​ നിര്യാതനായി. ഭാര്യ: സുമാലിനി. മക്കൾ: അരുൺ,​ അനീഷ്. മരുമക്കൾ: ആദിത്യ അനീഷ്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.