നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം മരുതത്തൂർ പുളിമൂട് തിരുവാതിരയിൽ ആർ. ജയന്തൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി അമ്മ. മക്കൾ:ശ്രീദേവി, അഭിലാഷ്. മരുമക്കൾ: കൃഷ്ണകുമാർ, ഗീത കുമാരി. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 9 ന്.