കാക്കനാട്: തെങ്ങോട് വാളവക്കാട്ട് രവിക്കുട്ടൻ നായർ (57) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: രഞ്ജിത്ത്, അനിത. മരുമക്കൾ: ശ്രീജേഷ്, ബെറ്റി. സഹോദരി: കനകമണി.