1

പള്ളുരുത്തി: പെരുമ്പടപ്പ് പാർക്ക് റോഡ് പൂത്തക്കൽ പി.എം.എ റഹിമിന്റെ ഭാര്യ സുരയ്യ (58) നിര്യാതയായി. മക്കൾ: ഷെമീർ, ഷെറീന. മരുമക്കൾ: സുജ, സെയ്ത് അനീഫ്.