കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം 27ന് തുടങ്ങി ഒക്ടോബർ 5ന് സമാപിക്കും. 27ന് വൈകിട്ട് 6.30ന് സംഗീത സദസ്. 28ന് വൈകിട്ട് 6.30ന് നൃത്താർച്ചന. ഒക്ടോബർ 1ന് വൈകിട്ട് 6.30ന് സംഗീതസദസ്. 2ന് രാവിലെ 7.30ന് സംഗീതാർച്ചന, വൈകിട്ട് 6.30ന് നൃത്ത വിസ്‌മയം. 3ന് രാത്രി 7ന് അരങ്ങേറ്റവും നൃത്തസംഗമോത്സവവും. 4ന് വൈകിട്ട് 6.30ന് ഭക്തി സങ്കീർത്തനം. 5ന് വൈകിട്ട് 6.30ന് നൃത്തോത്സവം 2022.