v

കടയ്ക്കാവൂർ: നെടുങ്ങണ്ട മേലാണ്ടിക്കുടി വീട്ടിൽ പരേതനായ സുകുമാരൻ -രാധാമണി ദമ്പതികളുടെ മകൻ മുരുകൻ (43) നിര്യാതനായി. ഭാര്യസുലജ :മകൾ ദക്ഷ .സഞ്ചയനം 29ന് രാവിലെ 8.30ന്.