വിതുര:മലയടി തച്ചൻകോട് വടക്കുംകര പുത്തൻവീട്ടിൽ പരേതനായ രാജപ്പൻആശാരിയുടേയും, കൃഷ്ണമ്മയുടേയും മകൻ ബിനുആശാരി (45) നിര്യാതനായി.ഭാര്യ:സന്ധ്യ. മക്കൾ: അഭിജിത്, അക്ഷര. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.