
കിളിമാനൂർ : പുല്ലയിൽ മഞ്ഞപ്പുഴ ക്കോണത്തു വീട്ടിൽ പരമേശ്വരൻ പിള്ള (96) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പുഷ്പകുമാരി, പദ്മകുമാരി, പദ്മകുമാർ, പ്രദീപ്കുമാർ. മരുമക്കൾ: രവീന്ദ്രൻ നായർ, പരേതനായ സുരേഷ്‌കുമാർ, ലത, മായ. സംസ്കാരം ഇന്ന് രാവിലെ 9 ന്. സഞ്ചയനം : 30 ന് രാവിലെ 8.30 ന്.