കളമശേരി: വട്ടേകുന്നം വയലാശേരി വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ വി.ജെ. പോൾ (74) നിര്യാതനായി. മാതാവ്: പരേതയായ എലീശ്വ, സഹോദരങ്ങൾ: ആന്റപ്പൻ, ക്ലീറ്റസ്, ജോണി (കളമശേരി നഗരസഭ), സേവ്യർ.