നെയ്യാറ്റിൻകര: കേരള യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്ഥാപനമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാഞ്ഞിരംകുളം റീജിയണൽ സെന്ററിൽ കോമേഴ്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. 55% മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യു.ഐ.ടി കാഞ്ഞിരംകുളം പ്രിൻസിപ്പലിന്റെ ഓഫീസിൽ 30ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. മെയിൽ: uitkanjiramkulam@gmail.com. ഫോൺ :9447816787, 9656463859, 0471-2265130.