തിരുവനന്തപുരം: തിരുമല ജയ് നഗർ ജെ.ആർ.എ.445 കാർത്തിക ഭവനിൽ രുദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകൾ: രജിത പി. മരുമകൻ: റെജി ആർ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.