വക്കം:കീഴാറ്റിങ്ങൽ രമ്യാ നിവാസിൽ ശ്രീധരൻപിള്ള (76) നിര്യാതനായി, ഭാര്യ: ബേബിഅമ്മ. മക്കൾ :രമ്യ, അനൂപ്. മരുമക്കൾ :ബാലചന്ദ്രൻ, സിമി. സംസ്കാരം ഇന്ന് രാവിലെ 9മണിക്ക്.