മുടപുരം:കല്ലറ കാട്ടുംപുറം മൂർത്തിക്കാവിൽ എസ്.എസ് . ഭവനിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ ഷീല (44) നിര്യാതയായി. സംസ്കാരം ആറ്റിങ്ങൽ വിളയിൽമൂല സ്നേഹ സൗദത്തിൽ നടന്നു. മക്കൾ : ശ്യം, സംഗീത്. സഞ്ചയനം.26 ന് തിങ്കൾ രാവിലെ 9 ന് .