പാറശാല: പരശുവയ്ക്കൽ പരുത്തിക്കാട് വീട്ടിൽ കരുണാകരൻ നായർ (80) നിര്യാതനായി. മക്കൾ: കെ.വേണുഗോപാൽ, എൽ.സീതകുമാരി, എൽ. ബിന്ദുകുമാരി. മരുമക്കൾ: ശാലിനി സി.വി, ബാലചന്ദ്രകുമാർ, മുരളീധരൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.