p

കടയ്ക്കാവൂർ :കായിക്കര കൊച്ചു വീട്ടിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ താമരാക്ഷി(83) നിര്യാതയായി. മക്കൾ: പ്രശാന്ത്( രാജധാനി എൻജിനിയറിംഗ് കോളേജ്), പ്രമോദ്(കുവൈറ്റ്), ത്രിവേണി. മരുമക്കൾ :അജിത, ഷിംന, സുരേഷ്( സൗദി അറേബ്യ) .സംസ്കാരം ഇന്ന് രാവിലെ 9ന്.