നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം അനന്തേരി രാജ് നിവാസിൽ പി.രാമസ്വാമി (79, വിമുക്ത ഭടൻ) നിര്യാതനായി.ഭാര്യ: പരേതയായ പി.ജഗദമ്മ. മക്കൾ: രാജേഷ്, ധന്യ. മരുമക്കൾ: റ്റി.ആർ.സൗമ്യ, എ.രാജൻ. സഞ്ചയനം ഞായറാഴ്ച്ച രാവിലെെ 10ന്.
ഫോട്ടോ: രാമസ്വാമി