തിരുവനന്തപുരം:ചിറയരികത്തു പുത്തൻ വീട്ടിൽ പരേതനായ അബൂബക്കർ കുഞ്ഞിന്റെ
മകൻ അബൂബക്കർ ഹംസ (72) നിര്യാതനായി.
ഭാര്യ: റംല ഹംസ.മക്കൾ: സുജിത്,സുനിത്, സുർമി.
മരുമക്കൾ : നിഷാന, നീന, അഷ്‌കർ.