തിരുവനന്തപുരം: ഇടപ്പഴിഞ്ഞി ശ്രീ ഉലകുടയ പെരുമാൾ തമ്പുരാൻ ശിവപാർവതി ക്ഷേത്രത്തിലെ നവരാത്രി പൂജ മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 5 വരെ നടക്കും. വൈകിട്ട് 6.30ന് നൃത്ത സംഗീതോത്സവ ഉദ്ഘാടനം കല്ലറഗോപൻ നിർവഹിക്കും,രാത്രി 7ന് സംഗീതകച്ചേരി.27ന് വൈകിട്ട് 6.45ന് ഭക്തി ഗാനാഞ്ജലി. 28ന് വൈകിട്ട് 6.45ന് സംഗീതകച്ചേരി. 29ന് വൈകിട്ട് 6.45ന് സംഗീത കച്ചേരി. 30ന് വൈകിട്ട് 6.45ന് സംഗീതകച്ചേരി. ഒക്ടോബർ 1ന് വൈകിട്ട് 6.45ന് സംഗീതാർച്ചന. 2ന് വൈകിട്ട് 6.30ന് തിരുവാതിരക്കളി,രാത്രി 7ന് ചാക്യാർകൂത്ത്. 3ന് വൈകിട്ട് 6.45ന് നൃത്തസംഗീത സന്ധ്യ. 4ന് വൈകിട്ട് 6.45ന് ഭക്തിഗാനമേള. 5ന് രാത്രി 7ന് ഭജന.