 
തിരുവനന്തപുരം :കോട്ടയ്ക്കകം ശ്രീപാദം തെരുവ് മാവേലി വീട്ടിൽ പ്രശസ്ത സംഗീത അദ്ധ്യാപിക അന്നപൂർണ്ണി അമ്മാൾ (81 ) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച. ഭർത്താവ് : എസ് .നാരായണ അയ്യർ.
മക്കൾ : ശോഭന ബാലകൃഷ്ണൻ, എൻ .എസ് മണി, എൻ .ഹരികൃഷ്ണൻ.
മരുമക്കൾ : ബാലകൃഷ്ണൻ, ഹേമലത, ഡോ. ലക്ഷ്മി.