sasi

അരുവിക്കര :വാര്യവീട് അശ്വതിയിൽ ശശികുമാർ .എം (76, റിട്ട.കെ എസ് ആർ ടി സി ) നിര്യാതനായി.ഭാര്യ:
കെ .സീതമ്മ . മക്കൾ: ആശ എസ്. കുമാർ , അശോക് എസ് .കുമാർ (സോഫ്റ്റ്‌വെയർ എൻജിനിയർ ). മരുമക്കൾ: സുചേഷ് .എസ് , ശാലിനി അശോക് .
സഞ്ചയനം 2ന് രാവിലെ 8.30 ന്.