
പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം ലേഖ ഭവനിൽ എസ്. ശിവരാമൻ നായർ (90 റിട്ട :ക്ലാർക്ക് എൻ. എസ്.എസ്. സ്കൂൾ, പാലോട് ) നിര്യാതനായി.മക്കൾ: ചിത്രലേഖ, ശശിലേഖ, അരുൺനാഥ്, മഞ്ജുലേഖ.മരുമക്കൾ:ജയമോഹനൻ നായർ,അജയകുമാർ, അചിത്ര, പുരുഷോത്തമൻ നായർ.സംസ്കാരം: ഇന്ന് രാവിലെ 9.30 ന്