karima

വെമ്പായം :പെരുംകൂർ പടിഞ്ഞാറ്റേതിൽ വീട്ടിൽ കരുണാകരൻ പിള്ള (85)

നിര്യാതനായി.ഭാര്യ പരേതയായ രാജമ്മ.മക്കൾ :ദീലിപ് കെ .ആർ, ശരത് കെ .ആർ.

മരുമകൾ :ഗായത്രി നായർ. പി.സഞ്ചയനം വെള്ളി രാവിലെ 9 ന്.