കോവളം : പാച്ചല്ലൂർ കുമിളി താരാ സദനത്തിൽ ( തണൽ) പരേതനായ സോമൻ പണിക്കരുടെ ഭാര്യ: രാധമ്മ (84 ) നിര്യാതയായി. മക്കൾ : ഹരിചന്ദ്. എസ്, പ്രവീൺ ചന്ദ്രൻ എസ്.ആർ, താര . ആർ. മരുമക്കൾ : ഷീജ, മിനി. ടി, സുരേഷ് ബാബു . ബി .സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന് .