കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളി ശാഖാ മുൻ സെക്രട്ടറി കരിങ്ങൽ സരസിൽ സുധാകരൻ(74)നിര്യാതനായി.ഭാര്യ:ജയകുമാരി.മക്കൾ: ഷീബ,ഷീന.മരുമക്കൾ:രാജേഷ് കുമാർ,അനിൽ കുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.