ചെമ്പഴന്തി:ഇടത്തറ അയ്യൻകോയിക്കൽ ലെയിൻ കാർത്തികയിൽ സദാശിവൻപിള്ള (85) നിര്യാതനായി.
ഭാര്യ: ഗോമതി അമ്മ.മക്കൾ: പ്രഭാകുമാരി, രാധാകൃഷ്ണൻ നായർ, രാജേന്ദ്രൻ നായർ.
മരുമക്കൾ: വി. രവീന്ദ്രനാഥ്, കുമാരിഗിരിജ, മായാകുമാരി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.