തിരുവനന്തപുരം: ഗവ. അംഗീകൃത സർട്ടിഫിക്കറ്റോടുകൂടി എട്ടുമാസം ദൈർഘ്യമുള്ള പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് വിത്ത് സാപ്, ആറുമാസം ദൈർഘ്യമുള്ള സി പി.എ.സി, രണ്ടുമാസം ദൈർഘ്യമുള്ള ടാലി, പീച്ച് ട്രീ, ക്വീക്ക് ബുക്ക് എന്നീ കോഴ്സുകൾക്ക് എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി കാർക്കും അക്കൗണ്ടിംഗ് അറിയാത്തവർക്കും അപേക്ഷിക്കാം. അഡ്മിഷനും വിശദ വിവരങ്ങൾക്കും മൈക്രോൺ കമ്പ്യൂട്ടേഴ്സ്, മൈതാനം, വർക്കല. ഫോൺ: 0470 2600357, 9447342028, 7559912028.