shivan-60

തൊടിയൂർ: കല്ലേലിഭാഗം മഹാദേവർ കോളനിയിൽ ശിവൻ (60) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പിങ്കി, സിബി. മരുമക്കൾ: വിപിൻരാജ്, അനീഷ്. സഞ്ചയനം 29ന് രാവിലെ 8ന്‌.