nanu

കിളിമാനൂർ :പകൽകുറി കരിക്കത്തിൽ കെ.നാണു ആചാരി(97) നിര്യാതനായി. ഭാര്യ പരേതയായ കെ. തങ്കമ്മ. മക്കൾ :വിലാസിനി,സരസ്വതി,പകൽക്കുറി വിശ്വൻ,ശ്യാമള,ഹരിദാസ്,പ്രസന്നകുമാരി, മോഹൻദാസ്,പ്രണവം മധു. മരുമക്കൾ : ജി. സദാനന്ദനാശാരി പി. സദാനന്ദനാശാരി, പി. വത്സല,രാധാകൃഷ്ണൻ, കെ.വി. ശെൽവകുമാർ,ചന്ദ്രലേഖ,ശാലിനി, ഷീലാമധു.