തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ പുതിയ കെ.എ.എസ് ബാച്ച് ഒക്ടോബർ ആദ്യം ആരംഭിക്കുന്നു. സർക്കാർ ജോലിയിൽ തുടരുന്നവർക്കും അല്ലാത്തവർക്കും കോച്ചിംഗ് ലഭ്യമാണ്. ഇന്ത്യയിലെ പ്രഗത്ഭരായ ഐ.എ.എസ് അദ്ധ്യാപകരാണ് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത്.
പഠിക്കുന്നതിനാവശ്യമായ സ്റ്റഡി മെറ്റീരിയൽസും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. വിശദവിവരങ്ങൾക്ക് കിഴക്കേകോട്ടയിലെ ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ നേരിട്ടെത്തുക. ഫോൺ: 9895074949.