വിഴിഞ്ഞം: വെങ്ങാനൂർ മേക്കുംകര ശ്രീനീലകേശി മുടിപ്പുര നവരാത്രി ഉത്സവം തുടങ്ങി. നാളെ രാത്രി 7.15ന് നൃത്തനൃത്യങ്ങൾ, 28ന് വൈകിട്ട് 6ന് ഭജൻ,7.30ന് നൃത്തനൃത്യങ്ങൾ,29ന് വൈകിട്ട് 7.15ന് കരോക്കെ ഭക്തിഗാനാമൃതം,7.45ന് നൃത്തസന്ധ്യ,30ന് രാത്രി 7.15ന് നൃത്തനൃത്യങ്ങൾ,ഒക്ടോബർ 1ന് രാത്രി 7.15ന് ഭജന,8ന് നൃത്താർച്ചന,2ന് രാത്രി 7ന് ഭജന,8ന് നൃത്തനൃത്യങ്ങൾ,3ന് വൈകിട്ട് 6ന് പൂജവയ്പ്,7ന് നൃത്തനൃത്യങ്ങൾ,4ന് വൈകിട്ട് 5ന് സംഗീതാർച്ചന, കരോക്കെ ഭക്തിഗാനമേള, നൃത്തനൃത്യങ്ങൾ, 5ന് രാവിലെ 7ന് പൂജയെടുപ്പ്, വിദ്യാരംഭം.