
തിരുവനന്തപുരം: ആനയറ ഹൗസ് നമ്പർ 194'ചന്ദ്രകാന്ത'ത്തിൽ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ജി.കേശവൻ നായർ (82)നിര്യാതനായി. സംസ്‌കാരം നടന്നു.ഭാര്യ: ചന്ദ്രിക.മക്കൾ: കെ.സി.ബിന്ദു (അദ്ധ്യാപിക, ആനയറ യു.പി.എസ്), കെ.സി.സന്തോഷ് കുമാർ (ആധാരം എഴുത്ത്), കെ.സി.സുരേഷ് കുമാർ (സെയിൽസ് മാനേജർ, വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: എം.എസ്.പ്രസാദ് (റിട്ട. എസ്.ഐ.ഒ, ഗവ.എൻജിനീയറിംഗ് കോളജ്, വയനാട് ), വിവാ ദേവി, ടി.മല്ലിക(ഓവർസിയർ, പി.ഡബ്ല്യു.ഡി).സഞ്ചയനം ഞായറാഴ്ച.