ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് ഒൻപതാം വാർഡ് കുറ്റിടവെളിയിൽ പരേതനായ സി.കെ.തങ്കപ്പന്റെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കൾ : ഇന്ദിര,കെ.ടി.ബാബു,മോഹനൻ,സാബു. മരുമക്കൾ:കെ.വി.വിശ്വനാഥൻ,ശോഭന,ഷൈനി, പരേതയായ കനകമ്മ.