vijaya

കാട്ടാക്കട: ചെട്ടിക്കോണം മറ്റംവിളാകം വിജയ സദനത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ വിജയമ്മപ്പിള്ള (89) നിര്യാതയായി. മക്കൾ: വി.വി. വേണു കുട്ടൻ നായർ, വി.വി. രേണുക ദേവി, വി.വി. ഗോപി പ്രകാശൻ നായർ. മരുമക്കൾ: പി.ജി. ഓമന, എ. ചന്ദ്രൻ നായർ, സുജ. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.