narayanan-93

കൂത്താട്ടുകുളം: കോഴിപ്പിള്ളി പാറയിടുക്കിൽ നാരായണൻ പി.എസ് (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, ദേവരാജൻ, സാബു, സുശീല, വിലാസിനി, മിനി. മരുമക്കൾ: തങ്കമ്മ, സോമൻ, രവി, ലേഖ, സജി (സജി തട്ടുകട കൂത്താട്ടുകുളം), ജിബി സാബു (പാലക്കുഴ പഞ്ചായത്ത്‌ അംഗം).