പള്ളുരുത്തി: പരേതനായ തയ്യിൽ ഇഗ്നേഷ്യസിന്റെ മകൻ ഫ്രാൻസിസ് എഡ്വിൻ തയ്യിൽ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വെളി സാന്റാക്രൂസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഇവ. മക്കൾ: ഇഗ്നേഷ്യസ്, ബ്രിജിറ്റ്.