
ഉഴമലയ്ക്കൽ: പരുത്തിക്കുഴി ഗ്രീൻ ഹൗസിൽ കെ.പങ്കജാക്ഷൻ(79-റിട്ട.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്)നിര്യാതനായി.ഭാര്യ:പരേതയായ കെ.ഇന്ദിര.മക്കൾ:പി.സുനിലാൽ(അസിസ്റ്റന്റ് മാനേജർ,ബിവറേജ് കോർപ്പറേഷൻ),പി.സെഞ്ചുലാൽ(ലക്ചറർ,യു.ഐ.ടി. പിരപ്പൻകോട്).മരുമക്കൾ:വി.ആർ.വിമൽരാജ് ,എസ്.ലക്ഷ്മിനാഥ്.സഞ്ചയനം:30ന് രാവിലെ 9ന്.