തിരുവനന്തപുരം: ലോക ഹൃദയദിനവുമായി ബന്ധപ്പെട്ട് അനന്തപുരി ആശുപത്രിയുടെ കാർഡിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. സൗജന്യ വൈദ്യപരിശോധന,സൗജന്യ ഡൈറ്റ് പരിശോധന,ഹൃദ്രോഗ നിർണയ പരിശോധന നിരക്കുകളിൽ ഇളവുകൾ ലഭിക്കും.കൂടാതെ കാർഡിയാക് എക്സിക്യൂട്ടീവ് ചെക്കപ്പ് പാക്കേജിന് ഒരാഴ്ചത്തേക്ക് ഇളവുകൾ ഉണ്ടായിരിക്കും.വിവരങ്ങൾക്ക് ഫോൺ: 9745203026.