
 മടവൂർ: കൊച്ചാലുംമൂട് റോസ് ഹിൽ വീട്ടിൽ എൻ.സുലോചന (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി മക്കൾ: ഹരീഷ് കുമാർ(കെ.എസ്.ആർ.ടി.സി), അജിത(കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് വർക്കേഴ്സ് സഹകരണ സംഘം, വെഞ്ഞാറമൂട്), അജിത്(ഐ.എസ്.ആർ.ഒ) മരുമക്കൾ: ആര്യ(കെ.എസ്.ഇ.ബി), ഉദയവർമ്മ(ബാബു -എം.എസ്.സ്റ്റോഴ്സ്, പോങ്ങനാട്), ധന്യ(വിമാനത്താവളം, ചെന്നൈ).