ശ്രീകാര്യം: കാര്യവട്ടം നന്ദനത്തിൽ സി.രാമചന്ദ്രൻ നായർ (72 , എക്സ് സർവീസ് ) നിര്യാതനായി. ഭാര്യ: പരേതയായ കസ്തൂരി ഭായി .മകൻ നന്ദു.
സംസ്കാരം രാവിലെ 10 30 ന് വീട്ടുവളപ്പിൽ .സഞ്ചയനം ഞായറാഴ്ച 8:30 ന്.