കൂടരഞ്ഞി : ലോഗ് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റും റിട്ട. അദ്ധ്യാപകനുമായ പൂക്കളത്തിൽ പി.ടി. മാത്യു (73) നിര്യാതനായി. പുഷ്പഗിരി എൽ. പി. സ്കൂളുകളിൽ അദ്ധ്യാപകനായും ചമൽ നിർമല യു.പി സ്കൂളിൽ പ്രധാനാദ്ധ്യാപകനുമായിരുന്നു. ഭാര്യ: സ്റ്റെല്ലാമ്മ. മക്കൾ: റിന്റ റോസ് (നഴ്സ്), സുബിൻ (കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ബിനീഷ് നരികുഴിയിൽ (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മലപ്പുറം), അനുശ്രീ..