1

കുളത്തൂർ: കോലത്തുകര ക്ഷേത്ര സമാജം മുൻ പ്രസിഡന്റ്, മുക്കോലയ്ക്കൽ സൗപർണികയിൽ എൻ.തുളസീധരൻ (77 ,റിട്ട.ഓഫീസർ,ഫിഷറീസ് ഡിപ്പാർട്ട് മെന്റ് ) നിര്യാതനായി.ഭാര്യ: എസ്.സുജാത( റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക) . .മക്കൾ: പ്രിയേഷ്.ടി.എസ് ( അലയൻസ് സർവീസസ്,ടെക്‌നോപാർക്ക്),പരേതനായ അനീഷ്.ടി.എസ്. . മരുമകൾ: പ്രഭ പ്രിയേഷ്. മരണാനന്തര ചടങ്ങുകൾ :ഞായറാഴ്ച രാവിലെ 8 .30 ന്