നെട്ടൂർ: വടക്കെ മുളക്കരയിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ മുഹമ്മദ് (മാമു 74) നിര്യാതനായി. ഭാര്യ: ജമീല (മരട് നഗരസഭ മുൻ. കൗൺസിലർ). മക്കൾ: നിഷാദ്, നസീമ, ഫാത്തിമ. മരുമക്കൾ: ബുഷ്‌റ, ഹുസൈൻ, റിയാസ്.