കലൂർ: തെക്കുംതോടത്ത് വീട്ടിൽ (രജിനേഷ് നിവാസ്) പരേതനായ ടി.പി. ബാലകൃഷ്ണന്റെ ഭാര്യ മണി ബാലകൃഷ്ണൻ (77 റിട്ട. എഫ്.ഇ.ഡബ്ല്യു) നിര്യാതയായി. മകൻ: ജിനേഷ് ടി.ബി. (സിഡ്‌കോ). മരുമകൾ: സൂര്യ (കോഗ്‌നിസന്റ്).