rajappan-63

കുമ്പളങ്ങി: ഗ്രാമപഞ്ചായത്ത് പതിനേഴാംവാർഡിൽ വലിയപറമ്പിൽ പരേതനായ പത്മനാഭന്റെ മകൻ രാജപ്പൻ (63) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സന്ധ്യ, ധനീഷ്. മരുമക്കൾ: ഷൈനി, പരേതനായ സുജിത്ത്.